Submitted by Abu Muhafiz (not verified) on Wed, 03/03/2010 - 05:45.
ഇവിടെ എന്തൊക്കെയാ നടക്കുന്നതു ഞാൻ ഒരു മലയാള പാട്ടിനു വേണ്ടി തിരഞ്ഞപ്പോൽ എന്റെ പഴയ കൂട്ടുകാരി ചാന്ദിനി ചേച്ചി ഇവിടേയും. ആരാധകരെ കൊണ്ട് ഇപ്പോൾ വലിയ ബുദ്ധിമുട്ടായിരിക്കും അല്ലേ ചാന്ദിനി ചേച്ചീ....
Submitted by visalamanaskan (not verified) on Thu, 07/02/2009 - 11:37.
ശ്ശോ!.. ഇദാര് നമ്മുടേ....
എല്ലാ വിധ ആശംസകളും. ഇക്കണക്കിന് പോയാല്‍ മലയാള സിനിമയില്‍ കമ്പ്ലീറ്റ് എന്റെ ഫ്രന്‍സാവുമല്ലോ ദൈവമേ!
ഓ.ടോ: ഉഗ്രന്‍ ഫോട്ടോ. ഇതാരാ എടുത്തേ? ;)
The great team behind this revolution
We are all from different walks of life, but united together in the cause of free music. Our visions, our dreams, our feelings, feel yourself through the 9 songs we've presented here.
Comments
ഇതു ഞാനാ....
:) nice