എതിരൻ കതിരവൻ

Ethiran Kathiravanസംഗീതത്തിലും ദൃശ്യകല­കളിലും ഉള്ള താൽപ്പ­ര്യം കൊ­ണ്ട് ഇവി­ടെ എത്തി­പ്പെട്ട­വൻ. മീന­ച്ചിൽ സ്വദേ­ശി. മൂന്നു പെൺ­കുട്ടി­കൾ (ഭാര്യ­യട­ക്കം) വീട്ടിൽ. അതു­കൊണ്ട് ചിന്താ­ഭാരം. യൂണി­വേഴ്സി­റ്റി ഓഫ് ഷിക്കാ­ഗൊയിൽ ഗവേ­ഷണ­മാണു തൊഴിൽ. ടെലി­വിഷൻ, സ്റ്റേജ് പരി­ചയ­മുണ്ട്.