Select your language:

രാജേഷ് രാമൻ

Rajesh Ramanനമസ്ക്കാരം

ഞാൻ രാജേഷ് രാമൻ. മൂന്നു മാസം പ്രായ­മുള്ള മകൾ ലക്ഷ്മി­യോടും ഭാര്യ സൗമ്യ­യോടു­മൊപ്പം ഇപ്പോൾ ലണ്ട­നിൽ താമ­സം. മാതാ­പിതാ­ക്കൾ കൊച്ചി­യിൽ.

കുട്ടി­ക്കാല­ത്ത് തന്നെ സംഗീ­ത­ത്തോ­ടുള്ള അഭി­നി­വേശ­മുണ്ടാ­യിരു­ന്നു. ശ്രീ  സി എസ് കൃഷ്ണ ഐയ്യർ, ശ്രീ നെടു­മ­ങ്ങാ­ട് ശശി­ധരൻ തുട­ങ്ങിയ ഗുരു­ക്കന്മാ­രിൽ നിന്നു സംഗീ­തം അഭ്യ­സി­ക്കാൻ കഴി­ഞ്ഞ­ത് എന്റെ സംഗീ­ത ജീവി­ത­ത്തി­ലെ വലിയ ഭാഗ്യ­ങ്ങളി­ലൊ­ന്നാ­യ് കരു­തുന്നു. ശ്വാസ­ത്തി­നോ­ളം പ്രധാ­ന­മായ ഒന്നാ­ണെ­നിക്ക് സംഗീതം..!

ഈണം ആൽബ­ത്തിൽ പങ്കു ചേരാൻ കഴി­ഞ്ഞത് വലിയ ഭാഗ്യ­മായി കരു­തുന്നു.

 

Comments

wishes

balyakalam muthal ninte kalaparamaya kazhivukal ariyunna ente ella vitha ashamsakalum prarthanakalum nerunnu....hridhayapurvam.

veruthey

eee puthiya samrabhathinu ella bhavukangangalum nerunnu...

All the best!!


Wish you all the best dear friend... This is remarkable!! I liked all the songs...

Churukkiparanjal Maasmaram!!!!


Creative Commons License
Eenam by Eenam is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.eenam.com.
Permissions beyond the scope of this license may be available at www.eenam.com

ബഹുവ്രീഹി
Joseph Thomas
Divya Menon
ethiran Devi pillai Rajesh Raman Nisikanth G Manu Pamaran Kiranz Suresh
KC Geetha
Divya Pankaj
The great team behind this revolution
We are all from different walks of life, but united together in the cause of free music. Our visions, our dreams, our feelings, feel yourself through the 9 songs we've presented here.
Thaha Naseer | Nandakumar | Kevin & Siji © 2009 Eenam team. All rights reserved